Surprise Me!

മുന്‍നിര ബൗളര്‍മാർക്ക് വിശ്രമം നല്‍കി ടീം ഇന്ത്യ | Oneindia Malayalam

2018-11-09 61 Dailymotion

Umesh Yadav, Jasprit Bumrah and Kuldeep Yadav rested for final T20I vs West Indies<br />വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ മുന്‍നിര ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കും. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം. സിദ്ധാര്‍ഥ് കൗളിനെ പുതിയ ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. <br />#INDvWI

Buy Now on CodeCanyon